ഓസ്‌ട്രേലിയയിലെ ഫ്ലൂ സീസൺ പതിവിലും നേരത്തെ; പ്രതിരോധ കുത്തിവെയ്പ്പിന്റെ പ്രാധാന്യമറിയാം

Close up of senior Asian woman getting Covid-19 vaccine in arm for Coronavirus immunization by a doctor at hospital. Elderly healthcare and illness prevention concept

Close up of senior Asian woman getting Covid-19 vaccine in arm for Coronavirus immunization by a doctor at hospital. Elderly healthcare and illness prevention concept Source: Moment RF / d3sign/Getty Images

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം ഓസ്‌ട്രേലിയയിൽ ഇൻഫ്ലുവെൻസ കേസുകളിൽ വൻ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഫ്ലൂ വാക്‌സിൻ എടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് മെൽബണിൽ ജിപിയായ ഡോ പ്രതാപ് ജോൺ ഫിലിപ്പ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.


Disclaimer: ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.

Share