കുട്ടികളിലെ ഭക്ഷ്യ അലർജി എങ്ങനെ കൈകാര്യം ചെയ്യാം...

food allergy in kids

Source: Getty Images

മെൽബണിലെ മർഡോക് സർവ്വകലാശാല നടത്തിയ ഗവേഷണത്തിൽ ലോകത്തെ തന്നെ ഏറ്റവും കൂടുതൽ അലർജി കണ്ടുവരുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. രാജ്യത്ത് പത്തിൽ ഒരു കുട്ടിക്ക് ഭക്ഷണത്തോടുള്ള അലർജി ഉണ്ടാവുന്നതായാണ് പഠനം. ഏതൊക്കെ ഭക്ഷണത്തോടാണ് കുട്ടികൾക്ക് അലർജി ഉണ്ടാകാൻ സാധ്യതയുള്ളതെന്നും ഇതിന് എന്തൊക്കെ പ്രതിവിധികളാണ് സ്വീകരിക്കേണ്ടതെന്നും ക്വീൻസ്ലാന്റിൽ ജി പി ആയ ഡോ റീഷ്മ പട്ടാൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..



Share