ഓസ്‌ട്രേലിയയില്‍ ജീവിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും എസ് ബി എസ് മലയാളത്തിന്റെ ഓസ്‌ട്രേലിയന്‍ വഴികാട്ടിയിലൂടെ വിവരിക്കുന്നുണ്ട്. അവ കേള്‍ക്കാന്‍ ഓസ്‌ട്രേലിയന്‍ വഴികാട്ടി പിന്തുടരുക - നിങ്ങള്‍ പോഡ്കാസ്റ്റ് കേള്‍ക്കുന്ന ഏത് പ്ലാറ്റ്‌ഫോമിലും.
ശല്യക്കാരായ അയല്‍ക്കാരുണ്ടോ? ഓസ്‌ട്രേലിയയില്‍ അയല്‍പക്ക തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് ഇങ്ങനെ...

Ol nois komplen nao oli stap statem fulap raorao blong ol neighbour. Credit: Caspar Benson/Getty Images/fStop
അയല്‍പക്കവുമായി തര്‍ക്കങ്ങളുണ്ടാകുന്നത് അത്ര അപൂര്‍വമല്ല. എന്നാല്‍ അത്തരമൊരു തര്‍ക്കമുണ്ടായാല്‍ ഓസ്‌ട്രേലിയയില്‍ അത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ് എന്നറിയാമോ? എസ് ബി എസ് മലയാളത്തിന്റെ ഓസ്‌ട്രേലിയന്‍ വഴികാട്ടിയില്‍ അക്കാര്യമാണ് ഇന്ന് പരിശോധിക്കുന്നത്...
Share