വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ എത്രത്തോളം അപകടകരമാകാം? ‘ഐഡന്റിറ്റി മോഷണ’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Experts advise keeping your devices updated with the latest software, including antivirus software. Source: Moment RF / krisanapong detraphiphat/Getty Images
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വ്യാജ അക്കൗണ്ടകൾ ഉണ്ടാക്കുന്നത് ഇപ്പൊ പതിവാണ്. ഇത്തരത്തിൽ ഉണ്ടാക്കുന്ന വ്യാജ അക്കൗണ്ടുകളും നിങ്ങളുടെ ജനന തിയതി പോലുള്ള വിവരങ്ങളും സൈബർ തട്ടിപ്പുകാർ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് മനസിലാക്കാം.
Share