നിങ്ങളുടെ സൂപ്പർ എപ്പോൾ പിൻവലിക്കാം? ഓസ്ട്രേലിയൻ സൂപ്പറാന്വേഷനെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ...

Saving coins

Setting up an online account with your superannuation fund helps you track the mandatory contributions coming in from your employer. Credit: urbancow/Getty Images

ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നവർക്കെല്ലാമുള്ള നിർബന്ധിത സമ്പാദ്യപദ്ധതിയാണ് സൂപ്പറാന്വേഷൻ. എന്നാൽ സൂപ്പറാന്വേഷനെക്കുറിച്ച് നിരവധി സംശയങ്ങളാണ് പലർക്കുമുള്ളത്. സൂപ്പർ പദ്ധതിയെക്കുറിച്ച് അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് എസ് ബി എസ് മലയാളത്തിന്ററെ ഓസ്ട്രേലിയൻ വഴികാട്ടി എന്ന ഈ പോഡ്കാസ്റ്റിൽ കേൾക്കാവുന്നത്.



Share