ന്യൂസിലാൻറ് നഴ്സിംഗ് രജിസ്ട്രേഷൻ ഉപയോഗിച്ച് ഓസ്ട്രേലിയയിൽ എത്താൻ എളുപ്പമാണോ? കേൾക്കാം നഴ്സുമാരുടെ അനുഭവങ്ങൾ

Brexit concept. A hand holding a globe showing Australia, New Zealand and SE Asia in a field of summer wheat and Barley. With the flags of the Union Jack and the E.U over layered on top.

ട്രാൻ- ടാസ്മാൻ എഗ്രിമെൻറ് വഴിയാണ് നഴ്സുമാർക്ക് ഓസ്ട്രേലിയൻ രജിസ്ട്രേഷൻ നേടുവാൻ കഴിയുക. Source: Moment RF / David Wall/Getty Images

ന്യൂസിലാൻറ് നഴ്സിംഗ് രജിസ്ട്രേഷൻ ഉപയോഗിച്ച് TTMRA മാർഗത്തിലൂടെ ഓസ്ട്രേലിയൻ രജിസ്ട്രേഷൻ നേടിയ മലയാളി നഴ്സുമാരുടെ അനുഭവങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...



Share