ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയശേഷം എങ്ങനെ ഒരു ജോലി കണ്ടെത്താം? അറിയേണ്ട അടിസ്ഥാനകാര്യങ്ങള്‍...

Australia Explained - Job Applications

Male job applicant talking to manager human resources.man interviewing at company.smiling business men chatting cheerfully Source: Moment RF / Me 3645 Studio/Getty Images

ഓസ്‌ട്രേലിയയില്‍ നല്ലൊരു ഭാഗം ജോലി വേക്കന്‍സികളും പരസ്യം ചെയ്യപ്പെടാറില്ല. അതുകൊണ്ടുതന്നെ, ജോലി കണ്ടെത്താന്‍ തൊഴില്‍വിപണിയെക്കുറിച്ച് നന്നായി അറിയേണ്ടതുണ്ട്. ഓസ്‌ട്രേലിയന്‍ തൊഴില്‍ വിപണിയില്‍ പുതിയ കുടിയേറ്റക്കാര്‍ക്ക് എങ്ങനെ ജോലി കണ്ടെത്താമെന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...


ഓസ്‌ട്രേലിയന്‍ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യങ്ങള്‍ വിശദീകരിക്കുന്ന ഓസ്‌ട്രേലിയന്‍ വഴികാട്ടി നിങ്ങള്‍ക്ക് വാട്‌സാപ്പിലും ലഭിക്കും. അതിനായി

Step 1:

SBS മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക
SBS Malayalam WhatsApp
Step 2:

LIFE എന്ന് ഈ നമ്പരിലേക്ക് വാട്‌സാപ്പ് മെസേജ് ചെയ്യുക.
5.png

Share