സന്ദർശകവിസ കാലാവധി കഴിയുന്നോ? മാതാപിതാക്കൾക്കുള്ള ദീർഘകാല വിസകൾ അറിയാം…

sbs Malayalam

Source: SBS

കൊവിഡ് കാലത്തിനു മുൻപ് ഓസ്ട്രേലിയയിലെത്തിയ മാതാപിതാക്കളിൽ പലരും, അതിർത്തി നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണ്. മറ്റു ചിലരാകട്ടെ മാതാപിതാക്കളെ ഓസ്ട്രേലിയയിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. ഈയൊരു സാഹചര്യത്തിൽ മാതാപിതാക്കളെ ദീർഘകാലം ഓസ്ട്രേലിയയിൽ തുടരാൻ അനുവദിക്കുന്ന വിസകൾ ഏതൊക്കെയാണെന്നറിയുവാൻ പലർക്കും താൽപര്യമുണ്ടാകും. ഈവിഷയത്തെ പറ്റി മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ കൺസൾട്ടൻസിയിൽ കൺസൾട്ടൻറായ മരിയ ബേബി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.



Share