ഓസ്‌ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ അവകാശപ്പോരാട്ടങ്ങളിൽ ഭാഗമാകാൻ താൽപര്യമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം...

Young aboriginal students studying together outdoors in the sun in Australia. Credit: SolStock/Getty Images
ഓസ്‌ട്രേലിയയിലെ ആദിമവർഗ്ഗക്കാരുടെ പ്രശ്നങ്ങൾ അറിയാനും അവർക്കായി വാദിക്കാനും ആഗ്രഹമുള്ള ഒട്ടേറെപ്പേരുണ്ട്. ആദിമവർഗ്ഗക്കാരുടെ വക്താക്കളാകാൻ ആഗ്രഹമുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share