ശമ്പളം കൂട്ടിച്ചോദിക്കേണ്ടത് എങ്ങനെ?: ഓസ്‌ട്രേലിയയില്‍ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെടാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

A pay rise is an exchange of money for your value as an employee in your workplace. Credit: Marko Geber/Getty Images
തൊഴിലിടങ്ങളില്‍ ശമ്പളം കൂട്ടിച്ചോദിക്കാന്‍ മടിക്കുന്നവരാണ് കുടിയേറ്റസമൂഹങ്ങളിലെ നല്ലൊരു ഭാഗം പേരും. എന്നാല്‍, കൂടുതല്‍ ശമ്പളത്തിന് അര്‍ഹതയുണ്ടെന്ന് തോന്നിയാല്‍ അത് ചോദിക്കുന്നതാണ് ഓസ്‌ട്രേലിയന്‍ രീതി എന്നറിയാമോ? ഓസ്‌ട്രേലിയയില്‍ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെടുന്നത് എങ്ങനെയെന്നും, അതിന്റെ നിയമവശങ്ങളും പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം 'ഓസ്‌ട്രേലിയന്‍ വഴികാട്ടി'യുടെ ഈ ഭാഗത്തില്‍...
Share