ന്യൂസിലാൻറ് നഴ്സിംഗ് രജിസ്ട്രേഷൻ ഉപയോഗിച്ച് എങ്ങനെ ഓസ്ട്രേലിയയിൽ ജോലിചെയ്യാം; TTMRA പാത്ത് വേ അറിയേണ്ടതെല്ലാം

On Her Way to the Hospital

ഓസ്ട്രേലിയയിലേക്കെത്താനുള്ള എളുപ്പ മാർഗ്ഗമായാണ് പലരും ന്യൂസിലാൻറ് നഴ്സിംഗ് രജിസ്ട്രേഷനെ നോക്കി കാണുന്നത്. Credit: SolStock/Getty Images

ന്യൂസിലാൻറ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉപയോഗിച്ച് ട്രാൻസ്- ടാസ്മാൻ മാർഗ്ഗത്തിലൂടെ ഓസ്ട്രേലിയയിലേക്കെത്തുന്നവരുടെ എണ്ണം അടുത്തകാലത്ത് വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. TTMRA പാത്ത് വേയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുകയാണ് മെൽബണിലെ യെസ്റ്റേ മൈഗ്രേഷനിൽ കൺസൾട്ടൻറായ മരിയ ബേബി. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...



Share