അച്ഛനമ്മമാർക്ക് സന്ദർശക വിസ ലഭിക്കില്ല: പ്രസവകാലത്ത് സഹായിക്കാൻ ആരുമില്ലാതെ യുവ മലയാളി കുടുംബങ്ങൾ

covid and maternity

Source: Getty Images/DEV IMAGES

കൊറോണക്കാലത്ത് അമ്മയായ ഓസ്‌ട്രേലിയൻ മലയാളികൾക്ക് കേരളത്തിൽ നിന്ന് അച്ഛനമ്മമാരെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അമ്മമാരുടെ സഹായമില്ലാതെ പ്രസവാനന്തര ശുശ്രൂഷകളും ശരിയായ വിശ്രമവുമൊന്നും ലഭിക്കാൻ കഴിയാത്തതിന്റെ മാനസിക ബുദ്ധിമുട്ടിലാണ് പലരും. ഈ പ്രതിസന്ധി ഘട്ടം എങ്ങനെ തരണം ചെയ്തു എന്നതിനെക്കുറിച്ച് കൊറോണക്കാലത്ത് അമ്മമാരായ ചിലർ സംസാരിക്കുന്നത് കേൾക്കാം ...



Share