ഫൈസർ കൊവിഡ് വാക്സിൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?: പരീക്ഷണത്തിൽ ഭാഗമായ മലയാളി വിശദീകരിക്കുന്നു

coronavirus vaccine

Source: AFP

കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ 90 ശതമാനവും 95 ശതമാനവുമൊക്കെ വിജയം കണ്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വാക്‌സിന്‍ നമുക്ക് ലഭിക്കാന്‍ ഇനി എന്തെല്ലാം കടമ്പകളാകും കടക്കേണ്ടി വരികയെന്നും, ഇവ എങ്ങനെയാണ് വികസിപ്പിക്കുന്നതെന്നും അമേരിക്കയിൽ ഫൈസര്‍ വാക്‌സിന്റെ പരീക്ഷണത്തില്‍ പങ്കാളിയായ ഡോ. നവീന്‍ സുരേന്ദ്രന്‍ വിശദീകരിക്കുന്നത് കേൾക്കാം...



Share