പൂര്‍ണ്ണ സമ്മതമില്ലാത്ത ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാകാം: ഓസ്‌ട്രേലിയയിലെ 'കണ്‍സന്റ്' നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

SG Sexual Consent - YOUNG COUPLE

Although sexual assault is considered a major health and welfare issue in Australia, aspects of seeking, giving and denying sexual consent only became a mandatory element of the Australian National Curriculum from 2023. Source: Moment RF / Habitante Stock/Getty Images

പങ്കാളിയുടെ പൂര്‍ണ്ണ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം ഓസ്‌ട്രേലിയയില്‍ ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. എന്താണ് ഈ പരസ്പര സമ്മതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, അത് എങ്ങനെ ഉറപ്പാക്കാം എന്നുമാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ വിശദീകരിക്കുന്നത്.



Share