ഓസ്ട്രേലിയൻ വിസകളുടെ ഫീസ് കൂട്ടി; രാജ്യാന്തര വിദ്യാർത്ഥികളുടെ തൊഴിൽ സമയത്തിലും മാറ്റം

ജൂലൈ 1 മുതലാണ് ഓസ്‌ട്രേലിയൻ വിസകളുടെ അപേക്ഷാ ഫീസ് വർദ്ധിക്കുക.
ഓസ്ട്രേലിയൻ വിസ അപേക്ഷകരെയും അന്താരാഷ്ട്ര വിദ്യാർത്ഥികളെയും ബാധിക്കുന്ന നിരവധി തീരുമാനങ്ങൾ ഫെഡറൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതേ പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share