ഓസ്‌ട്രേലിയയിലെ ലിവിംഗ് ടുഗദര്‍ നിയമങ്ങള്‍ എന്തൊക്കെ എന്നറിയാമോ?

Australia Explained - De Facto Relationships

rear view of a couple walking on the street Credit: franckreporter/Getty Images

ഓസ്‌ട്രേലിയയില്‍ ഡി ഫാക്ടോ ബന്ധങ്ങള്‍, അഥവാ ലിംവിംഗ് ടുഗദര്‍ ബന്ധങ്ങളിലുള്ളവര്‍ക്ക് വിവാഹിതരായ ദമ്പതികളുടേതിന് സമാനമായ പരിഗണനയാണ് ലഭിക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വ്യത്യസ്ത നിയമങ്ങളും രീതികളുമാകും ഇവര്‍ക്ക് ബാധകം. ഓസ്‌ട്രേലിയയിലെ ലിവിംഗ് ടുഗദര്‍ നിയമങ്ങള്‍ എന്തൊക്കെയെന്ന് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ കേള്‍ക്കാം.


ഓസ്‌ട്രേലിയന്‍ ജീവിത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും പെരുമാറ്റരീതികളുമെല്ലാം വിശദീകരിക്കുന്ന ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റുകള്‍ നിങ്ങളുടെ വാട്‌സാപ്പില്‍ ലഭിക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍

Step 1

SBS മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക 
SBS Malayalam WhatsApp
Step 2

LIFE എന്ന് ഈ നമ്പരിലേക്ക് വാട്‌സാപ്പ് മെസേജ് ചെയ്യുക.
5.png
സമാനമായ രീതിയില്‍ ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ VISA എന്നും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിജയകഥകള്‍ ലഭിക്കാന്‍ COMMUNITY എന്നും വാട്‌സാപ്പ് മെസേജ് ചെയ്യാം.


Share