മരുന്ന് ശരീരത്തിനും മനസിനും ആത്മാവിനും: ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ ചികിത്സാരീതികളെക്കുറിച്ച് അറിയാം...

Traditional healer Debbie Watson
ഓരോ നാടിനും സ്വന്തമായ പരമ്പരാഗത ചികിത്സാ രീതികളുണ്ട്.ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ സംസ്കാരത്തിലെ ചികിത്സാ രീതികളുടെ പ്രത്യേകതകള്‍ എന്താണെന്ന് പരിശോധിക്കുകയാണ് ഓസ്ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റിന്റെ ഈ എപ്പിസോഡില്‍.
Share