ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്ത വായിക്കുകയോ, നേതാക്കളുടെ പ്രസംഗം കേൾക്കുകയോ ചെയ്താൽ പലപ്പോഴും ആശയക്കുഴപ്പം തോന്നാം.
ഡോങ്കി വോട്ടും, പബ് ടെസ്റ്റും, നാനി സ്റ്റേറ്റും തുടങ്ങി ഒട്ടേറെ വാക്കുകളും പ്രയോഗങ്ങളുമാണ് ഇവിടെയുള്ളത്.
ഇതിൽ പലതും ഇന്ത്യ ഉൾപ്പെടെ മറ്റൊരു രാജ്യങ്ങളിലും ഇല്ലാത്തതാണ്.
നിങ്ങൾക്ക് എത്രത്തോളം ഈ വാക്കുകളുടെ അർത്ഥം പറയാൻ കഴിയും? ഇവിടെ ഒന്ന് പരീക്ഷിച്ചു നോക്കുക...
അമേരിക്കൻ രാഷ്ട്രീയവും ബ്രിട്ടീഷ് രാഷ്ട്രീയവും ഈ പദപ്രയോഗങ്ങൾ വരുന്നതിൽ വലിയൊരു സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഇത്തരം വാക്കുകൾ പലതും എങ്ങനെയാണ് വന്നതെന്നും, പുതിയവാക്കുകൾ എങ്ങനെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നതെന്നും ഇവിടെ കേൾക്കാം...
LISTEN TO

‘നിങ്ങളൊരു ഡോങ്കി വോട്ടറാണോ’? ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലെ ഈ പദപ്രയോഗങ്ങളുടെ അർത്ഥം പറയാമോ...
SBS Malayalam
09:21