'ഭക്ഷണവും തണുപ്പ് കുറയ്ക്കാനുള്ള വസ്ത്രം വാങ്ങുന്നതിനും വെല്ലുവിളി'; വിലക്കയറ്റത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ രാജ്യാന്തര വിദ്യാർത്ഥികൾ

MELBOURNE, AUSTRALIA - JUNE 01: International Students are seen lined up standing in the rain outside the Melbourne Town Hall on June 01, 2020 in Melbourne, Australia. Credit: Asanka Ratnayake/Getty Images
ഓസ്‌ട്രേലിയയിൽ ജീവിത ചെലവ് കുത്തനെ ഉയർന്നിരിക്കുന്നത് രാജ്യാന്തര വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ചില മലയാളികളുടെ സാഹചര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share