ഓസ്ട്രേലിയൻ പൗരത്വദാന ചടങ്ങുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ

The crowd is seen during an Australia Day citizenship ceremony in the city of Waneroo, in Perth's north, Thursday, Jan. 26, 2017. Source: AAP / AAP Image/Rebecca Le May
ഓസ്ട്രേലിയ ദിനമായ ജനുവരി 26ന് തന്നെ പൗരത്വദാന ചടങ്ങുകൾ നടത്തണമെന്ന മുൻസർക്കാരിൻറെ നിർദ്ദേശമാണ് ലേബർ സർക്കാർ പിൻവലിച്ചത്.
Share