വീണ്ടും സ്‌കൂളിലേക്ക്: ആശങ്ക വിട്ടൊഴിയാതെ നിരവധി മാതാപിതാക്കള്‍; ആശങ്കയ്‌ക്കൊപ്പം ആവേശവുമായി കുട്ടികള്‍

News

Source: AAP

ഓസ്‌ട്രേലിയയിൽ സ്കൂളുകൾ വീണ്ടും തുറക്കുകയാണ്. കൊറോണവൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ക്ലാസ് റൂം പഠനം പുനരാരംഭിക്കണമെന്നാണ് ഓസ്‌ട്രേലിയൻ സർക്കാർ നിർദ്ദേശിക്കുന്നത്. സ്കൂൾ തുറക്കലിനെക്കുറിച്ച് കുട്ടികളും, അധ്യാപകരും മാതാപിതാക്കളും എന്ത് ചിന്തിക്കുന്നു എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.


കൊറോണവൈറസുമായി ബന്ധപ്പെട്ട് കൂടുതൽ വാർത്തകൾ അറിയണമെന്നുണ്ടോ? 

എന്നാൽ എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകളുടെ വരിക്കാരാവുക. സൗജന്യമായി.

 തുടങ്ങി നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന ഏതു പ്ലാറ്റ്ഫോമിലും. ഞങ്ങൾക്ക് റേറ്റിംഗ് നൽകാനും, മറ്റുള്ളവരുമായി പങ്കുവയ്ക്കാനും മറക്കരുത്..


Share