രാജ്യാന്തര അതിർത്തി തുറക്കൽ: പ്രതീക്ഷയുടെ ചിറകിലേറി ഓസ്ട്രേലിയൻ മലയാളികൾ

Source: Getty Images/FotografiaBasica
കൊവിഡ് മഹാമാരിയെ തുടർന്ന് അടച്ച അന്താരാഷ്ട്ര അതിർത്തികൾ നവംബറിൽ തുറക്കുമെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിർത്തി തുറക്കലുമായി ബന്ധപ്പെട്ട വിവരങ്ങളും, പുതിയ പ്രഖ്യാപനത്തോട് വിവിധ സാഹചര്യങ്ങളിലുള്ള മലയാളികളുടെ പ്രതികരണങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..
Share