ഓസ്ട്രേലിയൻ വിസക്ക് ഇൻവിറ്റേഷൻ ലഭിക്കുമ്പോൾ സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നാൽ എന്തു ചെയ്യണം?

MicrosoftTeams-image (52).png

Image: Students at the University of New South Wales campus. Australia's net migration rates recovering following an increase in international students. (AAP)

ഓസ്ട്രേലിയൻ വിസക്ക് ഇൻവിറ്റേഷൻ ലഭിക്കുമ്പോൾ സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നാൽ വിസ ലോഡ്ജ് ചെയ്യാമോ? ഈ വിഷയത്തിൽ മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് ലീഗൽ സർവ്വീസസിൽ മൈഗ്രേഷൻ ഏജൻറായ എഡ്വേഡ് ഫ്രാൻസിസ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... Disclaimer- ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണ്. വിസ സംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്ക് ബന്ധപ്പെട്ട ഓസ്ട്രേലിയൻ സർക്കാർ ഏജൻസികളെ ബന്ധപ്പെടുക.



Share