തൊഴിൽ വിസകളിൽ ഉള്ളവർക്ക് കുറഞ്ഞത് $70,000 വാർഷിക ശമ്പളം; ഓസ്‌ട്രേലിയൻ കുടിയേറ്റ പദ്ധതി അഴിച്ചുപണിയാൻ ഒരുങ്ങി സർക്കാർ

Home Affairs minister Clare O’Neil has released a review of Australia's migration system, which warned that it's riddled with vulnerabilities for exploitation. Credit: AAP / Lukas Coch
ഓസ്‌ട്രേലിയൻ സർക്കാർ കുടിയേറ്റ പദ്ധതി അഴിച്ചുപണിയാൻ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന്റെ വിശദാംശങ്ങൾ വിവരിക്കുകയാണ് ഡാർവിനിൽ അസറ്റ് മൈഗ്രേഷനിൽ മൈഗ്രേഷൻ ഏജന്റായ മാത്യൂസ് ഡേവിഡ്.
Share