കൊവിഡ് കാലത്ത് നൽകിയ പ്രത്യേക വിസ ഓസ്ട്രേലിയ നിർത്തലാക്കി; ആയിരക്കണക്കിന് പേരെ ബാധിക്കും

Credit: SBS Malayalam
കൊവിഡ് കാലത്ത് ഓസ്ട്രേിലയയിൽ കുടുങ്ങിപ്പോയവർക്ക് ദീർഘകാലം രാജ്യത്ത് തുടരാനും ജോലി ചെയ്യാനും സൗകര്യമൊരുക്കിയ പ്രത്യേക വിസ നിർത്തലാക്കാൻ തീരുമാനിച്ചു. പാൻഡമിക് ഇവന്റ് വിസ (സബ്ക്ലാസ് 408) ആണ് നിർത്തലാക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചത്. രാജ്യാന്തര വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരെ ബാധിക്കുന്ന ഈ പ്രഖ്യാപനത്തെക്കുറിച്ച് ഫ്ലൈവേൾഡ് മൈഗ്രേഷനിൽ മൈഗ്രേഷൻ ലോയറായ താരാ എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം.
Share