ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസകള്‍ വീണ്ടും നല്‍കിത്തുടങ്ങുന്നു; നിരവധി ഇളവുകള്‍: അറിയേണ്ടതെല്ലാം...

Yeni bütçede yıllık sürekli oturum hakkı veren vize sayısında 160 bin sınırı korundu. Source: Getty Images
ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസരംഗമാണ് കൊവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിരിക്കുന്ന ഒരു മേഖല. എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നതിനും, പഠനശേഷം തൊഴില്‍ വിസ ലഭിക്കുന്നതിനുമുള്ള നിരവധി ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് എങ്ങനെ പ്രയോജനപ്രദമാകും എന്ന് വിശദീകരിക്കുകയാണ് മെല്‍ബണില്‍ ഓസ്റ്റ് മൈഗ്രേഷന്‍ ആന്റ് സെറ്റില്‍മെന്റ് സര്‍വീസസില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്.
Share