Ash Wednesdayക്ക് ഇന്ന് നാല്‍പ്പതാണ്ട്: ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീകളില്‍ ഒന്നിനെക്കുറിച്ചറിയാം

Ash Wednesday.jpg

Credit: Sydney Oats, CC BY 2.0 , via Wikimedia Commons

1983 ഫെബ്രുവരി 16ന് വിക്ടോറിയയിലും സൗത്ത് ഓസ്‌ട്രേലിയയിലും പടര്‍ന്നുപിടിച്ച കാട്ടുതീ, അന്നു വരെ ഓസ്‌ട്രേലിയ കണ്ട ഏറ്റവും രൂക്ഷമായ കാട്ടുതീയായിരുന്നു. ആഷ് വെഡ്‌നസ്‌ഡേ എന്നറിയപ്പെട്ട ആ കാട്ടുതീയെക്കുറിച്ച് കേള്‍ക്കാം...



Share