ഓസ്‌ട്രേലിയയിലും ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ കൂടുന്നു; സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ചിരിക്കുന്ന നടപടികൾ ഇവ

Nurses gather in hospital hallway during pandemic

Nurses wearing medical scrubs and protective face masks gather together in a hospital hallway to discuss a high risk patient. Credit: Fly View Productions/Getty Images

മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. ഓസ്‌ട്രേലിയയിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി നടപ്പാക്കിയിട്ടുള്ള നടപടികളെക്കുറിച്ച് മേഖലയിലുള്ള മലയാളി നഴ്സുമാർ പ്രതികരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share