ആരോഗ്യ മേഖലയിൽ വിസ ഇളവ്; പ്രൊവിഷണൽ രജിസ്ട്രേഷനുള്ളവർക്കും ഇനി ഓസ്ട്രേലിയൻ സ്പോൺസേഡ് വിസക്ക് അപേക്ഷിക്കാം

Shot of a group of medical practitioners having a discussion in a hospital Credit: shapecharge/Getty Images
ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് അനുകൂലമായ ചില മാറ്റങ്ങൾ അടുത്തിടെ ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് ഏറെ സഹായകരമാകുന്ന പുതിയ മാറ്റത്തെ പറ്റി മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആന്റ് സെറ്റിൽമെന്റ് സർവീസിലെ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share