ഓസ്‌ട്രേലിയയുടെ ബഹുസാംസ്കാരിക സമൂഹത്തിൽ നിന്ന് പുതിയ പോഡ്‌കാസ്റ്റുകൾക്കായി SBS അപേക്ഷകൾ ക്ഷണിക്കുന്നു. ചേർന്ന് പോകുന്ന ആകർഷകമായ ആശയങ്ങൾ
കമ്മീഷൻ ചെയ്യുന്ന പദ്ധതിയിലേക്ക് നിങ്ങളുടെ ആശയങ്ങൾ സമർപ്പിക്കാം.
2008 ൽ SBSൽ ആദ്യ പോഡ്കാസ്റ്റ് പുറത്തിറങ്ങിയതിന് ശേഷം 60 തിലധികം ഭാഷകളിലാണ് നിലവിൽ പോഡ്‌കാസ്റ്റുകൾ പുറത്തിറങ്ങുന്നത്.
പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള പോഡ്കാസ്റ്റ് പരമ്പരകളായ , , , , NITV’s എന്നിവ SBS പുറത്തിറക്കിയ പോഡ്‌കാസ്റ്റുകളിൽ ഉൾപ്പെടുന്നു. SBS റേഡിയോ ആപ്പ്, ആപ്പിൾ ആപ്പ് സ്റ്റോർ കൂടാതെ ഗൂഗിൾ പ്ലെയിലും SBS പോഡ്‌കാസ്റ്റുകൾ ലഭ്യമാണ്.
നിങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു പോഡ്കാസ്റ്റ് ഏത് ഭാഷയിലും, വിഭാഗത്തിലും (genre), ഫോർമാറ്റിലുമാകാം. ജനങ്ങൾക്ക് കേൾക്കാൻ താല്പര്യമുള്ള വേറിട്ട വിഷയങ്ങളും തനതായ ആശയങ്ങളുമാണ് (original, distinctive, compelling) SBS തേടുന്നത്.
SBS ചാർട്ടർ പ്രകാരമുള്ള ഉത്തരവാദിത്വങ്ങളുമായി ചേർന്ന് പോകുന്നതായിരിക്കണം പോഡ്‌കാസ്റ്റുകൾ. വിജ്ഞാനപ്രദവും ആസ്വാദനയോഗ്യവുമായ പോഡ്കാസ്റ്റുകൾ ഓസ്‌ട്രേലിയയുടെ ബഹുസ്വര സമൂഹത്തെ പ്രതിഫലിക്കുന്നവയാകണം.
എല്ലാ പശ്ചാത്തലങ്ങളിലും നിന്നുമുള്ള ആളുകളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ആദിമവർഗ്ഗ വിഭാഗത്തിൽ പെട്ടവരുമായി ബന്ധമുള്ള ആശയങ്ങളും സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ പോഡ്കാസ്റ്റ് ആശയം 2021 ഒക്ടോബർ നാലിന് മുൻപ് സമർപ്പിക്കുക.
തെരഞ്ഞെടുക്കപ്പെടുന്ന (ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന) ആശയങ്ങൾ വികസിപ്പിക്കുന്നതിനായി SBS ഓഡിയോ ആൻഡ് ലാംഗ്വേജ് പോഡ്കാസ്റ്റ് ടീമുമായി ചർച്ച ചെയ്യുന്നതിനായി ക്ഷണിക്കും. പുതിയതായി കമ്മീഷൻ ചെയ്യുന്ന പോഡ്‌കാസ്റ്റുകളുടെ വിവരങ്ങൾ വർഷാവസാനം പ്രസിദ്ധീകരിക്കും.
ഇതേക്കുറിച്ച് കൂടുതൽ അറിയാൻ audio@sbs.com.au എന്ന ഇമെയിലിൽ ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ ആശയങ്ങൾ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അപേക്ഷ സമർപ്പിക്കുവാനുമുള്ള വിവരങ്ങളും താഴെ നൽകുന്നു.
Tips for pitching your idea
- Keep it short, starting with a one sentence ‘elevator pitch’ that explains your concept.
- Please read the before submitting your idea. Consider how your project aligns with SBS' principal functions.
- Diversity and inclusivity are priorities for SBS. We therefore expect that diversity is reflected in your project. Consider why you are the right people to tell this story. For example, for content relating to Aboriginal or Torres Strait Islander peoples we expect that 2 out of 3 key creative roles would be filled by Aboriginal or Torres Strait Islander people.
- Projects may be multilingual, in a language other than English, or in English. Please write your pitch in English for the benefit of the commissioning panel. Wherever possible, we will ensure that the panel assessing your project includes a native speaker of the relevant language. SBS employs producers creating podcasts and radio in more than .
- While it's not a must-have, attaching an audio file to your submission with a short trailer, pilot, or an example of your previous work will help us understand you and your pitch better.
- Make sure you're not pitching a concept that already exists.
- If the submission form below does not appear correctly for you, please try accessing it .
Submissions to this round are now closed. Thanks to everyone who has submitted a pitch.
As per our terms and conditions, we will notify all applicants regarding the status of their submission via the email address provided within 8 weeks from the end of the submission period (October 4).
Shortlisted submissions will be invited to discuss and develop their idea with the SBS Audio & Language podcast team, with new podcast commissions announced later this year.