റാപ്പിഡ് ആന്റിജൻ പരിശോധന (RAT) എങ്ങനെ? ഇവിടെ അറിയാം..

ഓസ്ട്രേലിയയിൽ PCR പരിശോധനയ്ക്ക് പകരം റാപ്പിഡ് ആന്റിജൻ പരിശോധനകൾ പ്രാഥമിക കൊവിഡ് പരിശോധനാമാർഗ്ഗമാകുന്ന സാഹചര്യത്തിൽ, ഇത് എങ്ങനെയാണ് സ്വയം ചെയ്യുക എന്ന് അറിയാം.

A man holds a negative rapid antigen coronavirus test.

A man holds a negative rapid antigen coronavirus test. Source: AP

കൊവിഡ് ബാധിക്കുകയോ, കൊവിഡ്ബാധ സംശയിക്കുകയോ ചെയ്യുമ്പോൾ വീട്ടിൽവച്ച് തന്നെ ചെയ്യാവുന്ന പരിശോധനയാണ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് അഥവാ RAT.

വീട്ടിൽവച്ച് RAT പരിശോധന നടത്താനും, ഫലം പോസിറ്റീവായാൽ അക്കാര്യം അധികൃതരെ അറിയിക്കാനുമാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത്. പ്രത്യേക നിർദ്ദേശമുള്ളപ്പോൾ മാത്രമാണ് PCR പരിശോധന ചെയ്യേണ്ടിവരിക.

ഈ നാലുഘട്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാൽ റാപ്പിഡ് ആന്റിജൻ പരിശോധന കൃത്യമായി ചെയ്യാം.

ഒന്നാം ഘട്ടം: സാംപിൾ എടുക്കുന്ന രീതി

RAT Test
Source: SBS

രണ്ടാം ഘട്ടം: സാംപിൾ പരിശോധനയ്ക്കായി സജ്ജമാക്കുന്നത് ഇങ്ങനെ

RAT Test
Source: SBS

മൂന്നാം ഘട്ടം: സാംപിളിന്റെ പരിശോധന നടത്തുന്നവിധം

RAT Test
Source: SBS

നാലാം ഘട്ടം: ഫലം മനസിലാക്കുന്നത് ഇങ്ങനെ

RAT Test
Source: SBS
ഫലം പോസിറ്റീവാകുകയാണെങ്കിൽ, ആരോഗ്യവകുപ്പിനെ അറിയിക്കണം എന്നാണ് മിക്ക സംസ്ഥാനങ്ങളും നിർദ്ദേശിച്ചിരിക്കുന്നത്.

RAT ഫലം അറിയിക്കാൻ ഈ സംസ്ഥാനങ്ങൾ പ്രത്യേക രജിസ്ട്രേഷൻ ഫോമുകൾ തയ്യാറാക്കിയിട്ടുണ്ട്.


ക്വാറന്റൈനും നിയന്ത്രണങ്ങളും – സംസ്ഥാനങ്ങളിൽ


Travel

 and Covid-19 and travel information 

Financial help

There are changes to the COVID-19 Disaster Payment once states reach 70 and 80 per cent fully vaccinated:  


 


 



Visit the translated resources published by NSW Multicultural Health Communication Service


Testing clinics in each state and territory

 
 

Share
Published 4 February 2022 10:43pm
Updated 4 February 2022 10:46pm
By SBS Malayalam
Source: SBS


Share this with family and friends