കൊവിഡ്-19 അപ്‌ഡേറ്റ്: വിക്ടോറിയയിലെ രണ്ട് ഡോസ് വാക്‌സിനേഷൻ നിരക്ക് 90 ശതമാനമായി

2021 നവംബർ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പുതിയ കൊവിഡ് വാർത്തകൾ അറിയാം

Melbourne City

Premier Daniel Andrews said Victoria is 'one of the safest places anywhere in the world' after the state surpassed 90 per cent double vaccination target. Source: Getty Images

  • NSWലെ ബൈറൺ ബേയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ, ബോർഡർ ബബിളിന്റെ കാര്യം പുനഃപരിശോധിക്കുമെന്ന് ക്വീൻസ്ലാൻറ് പ്രീമിയർ അറിയിച്ചു
  • വിക്ടോറിയയിൽ 16 വയസിന് മേൽ പ്രായമായ 90 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു
  • നോർത്തേൺ ടെറിട്ടറിയിലെ കാതറിനിൽ നിന്ന് സൗത്ത് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവരെ 'ഹൈ റിസ്ക്' ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ ഏഴ് ദിവസം ക്വാറന്റൈൻ ചെയ്യണം
  • അതിർത്തി നിയന്ത്രണം മൂലം ഓസ്‌ട്രേലിയയിലേക്ക് എത്താൻ കഴിയാത്ത ടെംപററി ഗ്രാജുവേറ്റ് വിസക്കാർക്ക് (സബ്ക്ലാസ്സ് 485), റീപ്ലേസ്‌മെന്റ് വിസയ്ക്കായി അപേക്ഷിക്കാം
  • NT യിലെ റോക്ക്ഹോൾ പ്രദേശത്തെ ലോക്ക്ഡൗൺ പിൻവലിച്ചു

ഓസ്‌ട്രേലിയയിൽ പുതുതായി സ്ഥിരീകരിച്ച കൊവിഡ് ബാധ:

വിക്ടോറിയയിൽ 1,254 പുതിയ കേസുകളും അഞ്ച് മരണങ്ങളും
NSWൽ 276 പുതിയ കേസുകൾ
ACTയിൽ എട്ട് കേസുകൾ
NTയിൽ ഒരു വൈറസ്ബാധ റിപ്പോർട്ട് ചെയ്തു

Quarantine and restrictions state by state:

Financial help

There are changes to the COVID-19 Disaster Payment once states reach 70 and 80 per cent fully vaccinated:  


Visit the translated resources published by NSW Multicultural Health Communication Service:



Testing clinics in each state and territory:

 
 

Share
Published 25 November 2021 3:27pm
By SBS/ALC Content
Source: SBS


Share this with family and friends