കൊവിഡ്-19 അപ്‌ഡേറ്റ്: ഉപപ്രധാനമന്ത്രി ബാർണബി ജോയ്സിന് കൊവിഡ്; ക്വീൻസ്‌ലാന്റിലെ വാക്‌സിനേഷൻ നിരക്ക് 80 ശതമാനമായി

2021 ഡിസംബർ ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പുതിയ കൊവിഡ് വാർത്തകൾ അറിയാം...

Deputy Prime Minister Barnaby Joyce at a press conference at Parliament House in Canberra, Wednesday, November 24, 2021. (AAP Image/Mick Tsikas) NO ARCHIVING

Deputy Prime Minister Barnaby Joyce has tested positive for COVID-19 on his US tour. (File Photo) Source: AAP Image/Mick Tsikas

  • ഉപപ്രധാനമന്ത്രി ബാർണബി ജോയ്സിന് അമേരിക്കയിൽ വച്ച് കൊവിഡ് ബാധിച്ചു. തിരികെ മടങ്ങും വരെ അദ്ദേഹം അവിടെ ഐസൊലേറ്റ് ചെയ്യും
  • ക്വീൻസ്ലാന്റിൽ 16 വയസിന് മേൽ പ്രായമായ 80 ശതമാനം പേർ വാക്‌സിനേഷൻ സ്വീകരിച്ചുകഴിഞ്ഞു. നോർത്തേൺ ടെറിട്ടറിയിലും 80 ശതമാനം പേർ വാക്‌സിൻ സ്വീകരിച്ചു   
  • ഓസ്‌ട്രേലിയയിൽ ഒമിക്രോൺ വകഭേദം കൂടാനാണ് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു
  • NSWൽ എട്ട് ഒമിക്രോൺ വകഭേദം കൂടി കണ്ടെത്തി. നിലവിൽ ആകെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 42 ആയി
  • ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കണമെങ്കിൽ നൊവാക് ജോക്കോവിക് വാക്‌സിനേഷൻ നിയമം പാലിക്കണമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു

ഓസ്‌ട്രേലിയയിലെ പുതിയ കൊവിഡ് കണക്കുകൾ:

  • വിക്ടോറിയയിൽ 1,232 പ്രാദേശിക കൊവിഡ് കേസുകളും ഒമ്പത് മരണങ്ങളും സ്ഥിരീകരിച്ചു
  • NSWൽ 420 പുതിയ കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു
  • ACTയിൽ നാല് കേസുകൾ കണ്ടെത്തി
For measures currently in place in response to the COVID-19 pandemic in your language, visit 



Quarantine and restrictions state by state:

Travel

 and Covid-19 and travel information 

Financial help

There are changes to the COVID-19 Disaster Payment once states reach 70 and 80 per cent fully vaccinated:  

Visit the translated resources published by NSW Multicultural Health Communication Service:


Testing clinics in each state and territory:

 
 

Share
Published 9 December 2021 4:30pm
Updated 9 December 2021 4:37pm
By SBS/ALC Content
Source: SBS


Share this with family and friends